142 ഭാ​ഗം 1: ആരോഹണം

136. വേനലവധിയുടെ സമയക്രമം

ഓഗസ്റ്റ് 1 മുതൽ സെപ്തംബർ 20 വരെ

1201. - ഇടദിവസങ്ങളിലെ സമയക്രമം:

5:00 - 5:30 - പ്രാർത്ഥനകൾ

5:30 - 7:00 - പ്രാർത്ഥനയും ധ്യാനവും

7:00 - 11:00 - പ്രഭാതഭക്ഷണം, തീർത്ഥയാത്ര, വായന, ജോലി

11:00 - 12:00 - പ്രഭാഷണം

12:00 - 1:00 - പ്രാർത്ഥനകൾ

1:00 - 1:30 - ഉച്ചഭക്ഷണം

1:30 - 3:00 - കായികാദ്ധ്വാനം

3:00 - 4:00 - നിശ്ശബ്ദമായ ഒഴിവുസമയം

4:00 - 6:00 - നടത്തം / ഉല്ലാസയാത്ര

6:00 - 6:30 - പ്രാർത്ഥനകൾ

6:30 - 8:00 - പഠനം

8:00 - 9:00 - അത്താഴവും പ്രാർത്ഥനകളും

1202. - ഞായറാഴ്ചയിലെ സമയക്രമം:

5:00 - 5:30 - പ്രാർത്ഥനകൾ

5:30 - 7:00 - വി. കുർബാനയും ധ്യാനവും

7:00 - 11:00 - പ്രഭാതഭക്ഷണം, ഉല്ലാസം, രണ്ടാം ദിവ്യബലി

11:30 - 12:00 - പ്രഭാഷണം

12:00 - 1:00 - പ്രാർത്ഥനകൾ 

1:00 - 1:30 - ഉച്ചഭക്ഷണം

1:30 - 3:00 - ഉല്ലാസം

3:00 - 4:00 - ഒഴിവുസമയം

4:00 - 5:30 - ഉല്ലാസം 

5:30 - 6:00 - പ്രാർത്ഥനകൾ

6:00 - 7:00 - പഠനം

7:00 - 8:00 - ആഘോഷമായ വേസ്പര

8:00 - 9:00 - അത്താഴവും പ്രാർത്ഥനകളും


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)