141 ഭാ​ഗം 1: ആരോഹണം

135. വേനൽക്കാല സമയക്രമം

മെയ് 1 മുതൽ ജൂലൈ 31 വരെ

1197. - ഇടദിവസങ്ങളിലെ സമയക്രമം:

4:00 - 4:30 - പ്രാർത്ഥനകൾ

4:30 - 5:30 - വി. കുർബാനയും ധ്യാനവും

5:30 - 7:00 - പഠനം

7:00 - 7:30 - പ്രഭാതഭക്ഷണം

7:30 - 9:30 - വിദ്യാലയം

9:30 - 10:00 - പ്രാർത്ഥനകൾ

10:00 - 12:00 - വിദ്യാലയം

12:00 - 1:00 - പ്രാർത്ഥനകൾ

1:00 - 1:30 - ഉച്ചഭക്ഷണം

1:30 - 2:00 - ഉല്ലാസം

2:00 - 3:00 - പഠനം

3:00 - 3:30 - പ്രാർത്ഥനകൾ

3:30 - 5:00 - പഠനം

5:00 - 6:00 - പ്രാർത്ഥനകൾ

6:00 - 7:00 - തീർത്ഥാടനം / നടത്തം

7:00 - 8:00 - പഠനം

8:00 - 8:30 - അത്താഴം

8:30 - 9:00 - പ്രാർത്ഥനകൾ

1198. - തിരുനാൾദിന സമയക്രമം:

5:00 - 5:30 - പ്രാർത്ഥനകൾ

5:30 - 6:30 - വി. കുർബാനയും ധ്യാനവും

6:30 - 8:30 - പഠനം

8:30 - 9:00 - പ്രഭാതഭക്ഷണം

9:00 - 11:00 - തീർത്ഥാടനം/ഉല്ലാസയാത്ര

11:00 - 12:00 - പഠനം

12:00 - 1:00 - പ്രാർത്ഥനകൾ

1:00 - 1:30 - ഉച്ചഭക്ഷണം

1:30 - 2:00 - ഉല്ലാസം

2:00 - 4:30 - പഠനം

4:30 - 5:00 - പ്രാർത്ഥനകൾ

5:00 - 6:00 - പഠനം

6:00 - 8:00 - തീർത്ഥയാത്ര/നടത്തം

8:00 - 8:30 - അത്താഴം

8:30 - 9:00 - പ്രാർത്ഥനകൾ

1199. - ഞായറാഴ്ചയിലെ സമയക്രമം:

5:00 - 5:30 - പ്രാർത്ഥനകൾ

5:30 - 6:30 - വി. കുർബാനയും ധ്യാനവും

6:30 - 8:30 - പഠനം

8:30 - 9:00 - പ്രഭാതഭക്ഷണം

9:00 - 10:00 - രണ്ടാം ദിവ്യബലി

10:00 - 10:30 - ഒഴിവു സമയം

10:30 - 12:00 - പഠനം

12:00 - 1:00 - പ്രാർത്ഥനകൾ 

1:00 - 1:30 - ഉച്ചഭക്ഷണം

1:30 - 2:30 - ഉല്ലാസം

2:30 - 4:30 - പഠനം

4:30 - 5:00 - പ്രാർത്ഥനകൾ

5:00 - 6:00 - ഉല്ലാസം

6:00 - 7:00 - പഠനം

7:00 - 8:00 - വേസ്പര/സായാഹ്ന പ്രാർത്ഥനകൾ

8:00 - 8:30 - അത്താഴം

8:30 - 9:00 - പ്രാർത്ഥനകൾ

1200. - ധ്യാനദിവസങ്ങളിലെ സമയക്രമം:

4:00 - 4:30 - പ്രാർത്ഥനകൾ

4:30 - 6:00 - വി. കുർബാനയും ധ്യാനവും

6:00 - 7:30 - പഠനം

7:30 - 8:00 - പ്രാർത്ഥനകൾ

8:00 - 8:30 - പ്രഭാതഭക്ഷണം

8:30 - 9:30 - ആദ്യ പ്രഭാഷണം

9:30 - 11:30 - ആദ്ധ്യാത്മിക വിചിന്തനങ്ങൾ

11:30 - 12:30 - രണ്ടാം പ്രഭാഷണം

12:30 - 1:00 - പ്രാർത്ഥനകൾ

1:00 - 1:30 - ഉച്ചഭക്ഷണം

1:30 - 3:00 - തീർത്ഥാടനം/നടത്തം

3:00 - 3:30 - പ്രാർത്ഥനകൾ

3:30 - 5:30 - ആത്മീയാഭ്യാസങ്ങൾ

5:30 - 6:30 - രണ്ടാം ധ്യാനം

6:30 - 8:00 - പഠനം

8:00 - 8:30 - അത്താഴം

8:30 - 9:00 - പ്രാർത്ഥനകൾ

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)