ഭാ​ഗം 1: ആരോഹണം (82)

75. മാലാഖമാർക്കും പിശാചുക്കൾക്കുമിടയിൽ

632. - തത്വം: നാം ആയിരിക്കുന്ന നന്മയെക്കാൾ താഴ്ന്ന ഒന്നിലേക്ക് തരംതാഴാനുള്ള ഓരോ പ്രേരണയെയും ഒരു പ്രലോഭനമായി നാം മനസ്സിലാക്കണം. ഇപ്പോൾ നാം ആയിരിക്കുന്ന നന്മയെക്കാൾ ഉയർന്ന ഒന്നിലേക്കുള്ള ഓരോ പ്രേരണയെയും പ്രചോദനമായി നാം മനസ്സിലാക്കണം. ആദ്യത്തേത് എപ്പോഴും താഴെനിന്നു വരുന്നു (നരകം - പിശാചുക്കൾ), രണ്ടാമത്തേത് എപ്പോഴും ഉന്നതങ്ങളിൽ നിന്നു വരുന്നു (പറുദീസ - മാലാഖമാർ).


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)