ഭാ​ഗം 1: ആരോഹണം (80)

73.ദൈവിക പ്രചോദനങ്ങൾ

624. - 1. പ്രചോദനങ്ങളുടെ അനുഗ്രഹത്തിനും ഗ്രഹണത്തിനും സ്വീകരണത്തിനും പരിശുദ്ധാത്മാവിൽ ദൈവിക ത്രിത്വത്തോട് ആവശ്യപ്പെടുക.

- 2. ദൈവവചനത്തിന്റെ നിർല്ലോഭമായ വായനയാലും കേൾവിയാലും പ്രചോദനങ്ങൾക്കുള്ള പദാർത്ഥം സജ്ജമാക്കുക.

- 3. മിതത്വത്തിൽ ജീവിക്കുക. ലോകത്തിന്റെയും ശരീരത്തിന്റെയും പിശാചിന്റെയും ഓരോ പ്രേരണയെയും കീഴടക്കുക.

- 4. പ്രചോദനങ്ങളെക്കുറിച്ച് അവബോധമുണ്ടാകുമ്പോൾ, ഉടനടി അവയ്ക്കു സമ്മതമരുളുക. അവയ്ക്കായി കൃതജ്ഞതയുള്ളവരായിരിക്കുക. അവ നടപ്പിലാക്കുന്നതിനായി നിശ്ചയിച്ചുറക്കുക.

- 5. വിത്തുകൾ ഭൂമിയ്ക്കെന്ന പോലെ അവ ഓരോന്നായി പരിശുദ്ധ മാതാവിനു ഭരമേൽപ്പിക്കുക.

- 6. ആത്മീയോപദേശ സ്വീകരണത്തിനും അവ പ്രാബല്യത്തിൽ വരുത്തുന്നതിനുമായി അവ ഓരോ രാത്രിയിലും രേഖപ്പെടുത്തിവയ്ക്കുക.

- 7. നിത്യേനയും പ്രതിവാരവും പെന്തക്കുസ്ത ക്രമപ്രകാരവും വർഷം തോറുമുള്ള നിങ്ങളുടെ ആത്മശോധനയുടെ വിഷയമാക്കി പ്രചോദനങ്ങളെ മാറ്റുക.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)